ബുദ്ധിയും ആരോഗ്യമുള്ള കുട്ടിയെ ലഭിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത്

ഗര്‍ഭിണികള്‍

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗര്‍ഭകാല പരിചരണത്തില്‍ ആയുര്‍വേദത്തിന്‌ പ്രഥമ സ്‌ഥാനമാണുള്ളത്‌. ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ഗര്‍ഭിണീപരിചരണം ആരംഭിക്കണം. ഈ ഘട്ടത്തില്‍ സേവിക്കേണ്ട പ്രധാന ഔഷധം തിരുതാളിയാണ്‌. ഇത്‌ ആദ്യമാസം പാലില്‍ അരച്ച്‌ സേവിക്കുന്നത്‌ ഗര്‍ഭത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ബുദ്ധിയും ആരോഗ്യമുള്ള കുട്ടിയെ ലഭിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കാണൂ. മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യൂ. Subscribe: Kairali Health