ഫ്രഷായ മീന്‍ തിരിച്ചറിയാന്‍ വഴി

മീന്‍

മീന്‍ ഇല്ലാതെ ചോറു കഴിക്കാന്‍ കഴിയാത്തവരാണ് മിക്ക മലയാളികളും. എന്നാല്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതിനാല്‍ രാസവസ്തുക്കള് ചേര്ത്ത് മീന് വിപണിയില് എത്തുന്നത് സ്ഥിരമാണിപ്പോള്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരം മീനുകള് കഴിച്ചാലുണ്ടാകുക. ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ ഉണ്ടാകില്ല, കടല്‍ മണമായിരിക്കും. തിളക്കമുള്ള കണ്ണുകളായിരിക്കും ഫ്രഷ് മത്സ്യങ്ങള്‍്ക്ക്. രാസവസ്തുക്കള്‍ ചേര്‍്ത്ത മത്സ്യത്തിന്റെ കണ്ണുകള്‍്ക്കു നീലനിറമായിരിക്കും. ചുവപ്പു നിറവും നനഞ്ഞ പ്രകൃതവുമായിരിക്കും ഫ്രഷ് മീനുകളുടെ ചെകിളപ്പൂക്കള്‍ മുറിച്ച മത്സ്യങ്ങളില് ഈര്പ്പമുണ്ടെങ്കില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പിക്കാം. ഫ്രെഷ് മീന്‍ ആണോയെന്നു എങ്ങനെ തിരിച്ചറിയാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കൂ. മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യൂ. Courtesy: easy tips4u