ദിവസങ്ങൾക്കുള്ളിൽ കാൽ വിണ്ടു കീറുന്നതിനു പൂർണ്ണ ശമനം ഇ രീതിയിൽ

അസ്വസ്ഥതയും വേദനയും നല്‍കുന്നതാണ്‌ വിണ്ടു കീറിയ ഉപ്പൂറ്റി. ഇത്‌ പലപ്പോഴും നമ്മളെ ലജ്ജിപ്പിക്കുകയും ചെയ്യും.എന്നാല്‍, ഉപ്പൂറ്റി വണ്ടു കീറുന്നതിന്‌ മറ്റ്‌ പല കാരണങ്ങള്‍ കൂടി ഉണ്ട്‌. പോഷാകാഹാര കുറവും ഉപ്പൂറ്റിയുടെ വിണ്ടു കീറലിന്‌ ഒരു കാരണമാണ്‌.വേദന വരുമ്പോള്‍ ചികിത്സിക്കുന്നതിന്‌ പകരം ഉപ്പൂറ്റിയിലെ വിണ്ടു കീറലിനുള്ള സാധ്യത കുറയ്‌ക്കാന്‍ കാല്‍പാദങ്ങള്‍ നന്നായി സംരക്ഷിക്കണം. എന്നാല്‍ ഈ ഘട്ടം കടന്ന്‌ ഉപ്പൂറ്റിയില്‍ വേദനയും മുറിവുകളും ഉണ്ടായി തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇതിന്‌ പരിഹാരമായി നിരവധി വീട്ടു മരുന്നുകളുണ്ട്‌. ശരീരത്തിന്റെ ഭാരം താങ്ങുന്നതിന്‌ വേണ്ട്‌ി പ്രത്യേകം രൂപ കല്‍പന ചെയ്‌തിട്ടുള്ള കട്ടി കൂടിയ ചര്‍മ്മമാണ്‌ ഉപ്പൂറ്റിയിലുള്ളത്‌. ഉപ്പൂറ്റിയിലെ വിണ്ടു കീറല്‍ കുറയ്‌ക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍  താഴെ  വിഡിയോയിൽ .