തലയിലെ പേൻ ശല്യം പലർക്കും ഒരു ബുദ്ധിമുട്ടാണ്.

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. എല്ലാ അമ്മമാര്‍ക്കും പല വിധത്തില്‍ തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. പല അമ്മമാരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് പേന്‍. കുട്ടികളുടെ തലയില്‍ മാത്രമല്ല ഏത് പ്രായക്കാര്‍ക്കും പ്രശ്‌നമാകാവുന്ന ഒന്നാണ് പേന്‍. എന്നാല്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.കേശസംരക്ഷണത്തിന് വില്ലനാവുന്ന പേനിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടു വഴികളിലൂടെ തന്നെ നമുക്ക് പേനിനെ പൂര്‍ണമായും പരിഹരിക്കാം. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് വീട്ടില്‍ ചെയ്യാം എന്ന് നോക്കാം.