കടുത്ത വേനലിലും ചര്‍മ്മം സുന്ദരമാക്കാന്‍ മാര്‍ഗ്ഗമിതാ

വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണം വളരെ വെല്ലുവിളി നിറഞ്ഞതാണ്. വേനല്‍ ചൂടിലും നിങ്ങളുടെ ചര്‍മ്മം സുന്ദരമാക്കാന്‍ ഇതാ ചില വിദ്യകള്‍ പഴവും തേനും നന്നായി യോജിപ്പിച്ച് സ്ഥിരമായി മുഖത്ത് പുരട്ടുക, നാരങ്ങ മുഖത്തപുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക, പപ്പായ മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം കഴുകി കളയുക, ഓറഞ്ചു നീര് മുഖത്തും കഴുത്തിലും പുരട്ടുക വിശദമായി താഴെ നൽകിയ വിഡിയോയിൽ പറയുന്നു വീഡിയോ കാണുക മറ്റുള്ളവർക്കായി ഷെയർ നൽകുക .