പ്രമേഹം കൊളസ്‌ട്രോൾ ബ്ലഡ്‌ പ്രഷർ എന്നിവക്ക് മരുന്ന് കഴിക്കുന്നവർ ഈ വീഡിയോ കാണുക

പ്രമേഹം ഇന്നത്തെ കാലത്ത് സാധാരണ കണ്ട് വരുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്.ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും നിസ്സാരമായി വിടുന്ന ഒന്നാണ് പ്രമേഹം.എന്നാല്‍ പ്രമേഹത്തിന്റെ കാര്യത്തില്‍ ഡോക്ടറെ കണ്ടും മരുന്നു കഴിച്ചും മറ്റും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ജീവിത ശൈലിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ് പലപ്പോഴും പ്രമേഹത്തെ നമ്മുടെ കൂടെക്കൂട്ടുന്നത്.പ്രമേഹം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശൈലിയുടേയും കൂടി ആകെത്തുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.കൃത്യമായ ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് പ്രമേഹത്തെ കുറക്കാന്‍ സഹായിക്കുന്നത്. വ്യായാമവും ഭക്ഷണവും മരുന്നും എല്ലാം ഒന്നിച്ച് ചേര്‍ന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള രോഗങ്ങലെ നിലക്ക് നിര്‍ത്താന്‍ കഴിയുകയുള്ളൂ.