രാത്രിമുഴുവൻ ഫാനിട്ടു കിടക്കുന്നവരെ കാത്തിരിക്കുന്നത് ഇതാണ് കാണുക

ചൂട് സഹിക്കാൻ പറ്റണില്ല..ഫാനിടാതെ ഒരു നേരം കഴിച്ചു കൂട്ടാൻ വയ്യ..കറന്റ് പോവരുതേ എന്നാണ് പകലത്തെ പ്രാർത്ഥന……ഈ വാക്കുകൾ നാം ഒരിക്കലെങ്കിലും പറഞ്ഞിട്ടില്ലേ ? രാത്രിയിൽ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. രാത്രിയില്‍ മുഴുവന്‍ ഫാനിട്ട് കിടന്നാല്‍ എന്താണ് സംഭവിക്കുക എന്നാകും നിങ്ങളുടെ ചോദ്യം  എന്നാല്‍ രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ ? ഒരു കാരണവശാലും ഫാനിന്റെ അടിമകളാകരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ തെളിവുസഹിതം മുന്നറിയിപ്പു നല്‍കുന്നത് താഴെ കൊടുത്ത വീഡിയോ കാണുക.