കട്ടിയുള്ള പുരികം നിങ്ങള്‍ക്കും സ്വന്തമാക്കാം. ഇങ്ങനെ ചെയ്‌താല്‍.

കൊഴിച്ചിലും മറ്റും പുരിക സൗന്ദര്യത്തെ വളരെയധികം ബാധിക്കും. കൃത്യമായി ഷേപ്പ് ലഭിക്കാതിരിക്കാനും ഇത് ഇടയാക്കും.ഈ പ്രശ്‌നത്തിന് നമുക്ക് വീട്ടില്‍ നിന്നുതന്നെ പരിഹാരം കണ്ടെത്താം. പുരികരോമം വളരാന്‍ ചില പൊടിക്കൈകളിതാ ആവണക്കണ്ണ സ്വാഭാവിക രോമവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇതിലെ പ്രോട്ടീന്‍, വിറ്റമിന്‍ ആന്റിയോക്‌സിഡന്റുകള്‍ എന്നിവയാണ് പുരികം വളരാന്‍ സഹായിക്കുന്നത്.ഒലിവ് ഓയിലും പുരിക വളര്‍ച്ചയ്ക്കു സഹായിക്കും. ഒലിവ് ഓയലിലെ വൈറ്റമിന്‍ ഡി സ്വാഭാവിക രോമവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.ആവണക്കണ്ണയും ഒലിവ് ഒായിലും പത്തുമില്ലീ വീതം എുടത്ത് 20മില്ലി സവാള നീരും ഓറഞ്ച് ജ്യൂസും ചേര്‍ത്ത് മിക്‌സ് ചെയ്തശേഷം പുരികത്തില്‍ പുരട്ടുക. ഒരുമാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ കട്ടിയുള്ള പുരികം വളരും.താഴെ നൽകിയിരിക്കുന്ന വീഡിയോയിലെ പോലെ ചെയ്താൽ കട്ടിയുള്ള പുരികം നിങ്ങള്‍ക്കും സ്വന്തമാക്കാം.