മുഖത്തെ കാരയും കറുത്ത പാടും ഇളക്കിയെടുക്കും പോലെ പോകും ഈ രീതിയിൽ കടലമാവും,പാലും മുഖത്ത് പുരട്ടിയാൽ


മുഖത്തെ കറുത്ത പാടിന് ആശ്വാസം ലഭിക്കാൻ കടലമാവും,പാലും ചേർത്ത് മുഖത്ത് പുരട്ടിയാൽ മതി.ഇത് മുഖത്ത് പ്രകടമാക്കുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.കൂടാതെ മുഖത്തിന് തിളക്കവും ലഭിക്കും.വളരെ ഉപകാരപ്പെട്ട ഒന്നാണ് കറ്റാർവാഴ,ഇത് മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കും.ഇത് മുഖത്ത് പുരട്ടുന്നത് കൊണ്ട് മുഖം ക്ലീനാകും.
പാലും പച്ച മഞ്ഞളും,അല്ലെങ്കിൽ തൈരും പച്ച മഞ്ഞളും, അരച്ച് മുഖത്ത് പുരട്ടിയാൽ മുഖം നല്ല മനോഹരമാകും.ഇത് 15 മിനിറ്റ് മുഖത്തിട്ടിട്ട് ഉണങ്ങിയതിന് ശേഷം കഴുകി കളയണം.എന്നിട്ട് ഒരു പ്രാവിശ്യം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകണം. കൂടുതൽ കാര്യങ്ങൾ ഇ രണ്ടു വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്കായി ഷെയർ ചെയ്യാം