മീനിലെ മായം തിരിച്ചറിയാം ഇനി വെറും മൂന്ന് മിനിറ്റ് മതി

വിപണിയില്‍ നിന്ന് കിട്ടുന്ന ഭക്ഷ്യവസ്തുകള്‍ എല്ലാം തന്നെ മായം കലര്‍ന്നതാണ്. ഇത്തരം മായം കലര്‍ന്ന ഭക്ഷ്യവസ്തുകള്‍ തിരിച്ചറിയാനും വലിയ പാടാണ്. ഇന്ന് ഒരു പാട് മായം ചേര്‍ക്കുന്ന ഒന്നാണ് മത്സ്യം. മീനില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് തിരിച്ചടിയാന്‍ വെറും മൂന്ന് മിനിറ്റ് മതി.ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ കൂടുതൽ താഴെ നൽകിയ വിഡിയോയിൽ പറയുന്നു വീഡിയോ കാണുക .കൂടുതല്‍ വീഡിയോകള്‍ക്കു വേണ്ടി Kairali Health യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ.