പ്രമേഹം മൂലം ഉണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങൾക്ക് പരിഹാരം ജാതിക്കയിൽ

പ്രമേഹം തിരിച്ചറിഞ്ഞാല്‍ പലരുടെയും നെഞ്ചു പൊള്ളുന്നത് ലൈംഗികതയുടെ കാര്യത്തിലാണ്. പ്രമേഹം മൂലം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെയാണ് തകരാര്‍ സംഭവിക്കുക.എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ലൈംഗികജീവിതത്തെയാണ് പ്രമേഹം സാരമായി ബാധിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുമുണ്ട്.ഉദ്ധാരണക്കുറവാണ് പുരുഷന്മാരെ ഏറെ അലട്ടുന്ന പ്രശ്‌നം. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉദ്ധാരണം വളരെ വേഗം നഷ്ടപ്പെടുന്നതുമൊക്കെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്.എങ്ങനെ ഉപയോഗിക്കണം എന്നറിയാൻ താഴെ നൽകിയ വീഡിയോ മുഴുവനായി കാണുക .കൂടുതല്‍ വീഡിയോകള്‍ക്കു വേണ്ടി Kairali Health യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ.