മൂലക്കുരു അഥവാ പൈൽസ് പൂർണ ശമനം ദിവസങ്ങൾക്കുള്ളിൽ

മൂലക്കുരു

മലദ്വാരത്തിലും അതിനു മുകളിലുള്ള നീല നാഡികളില്‍ ഉണ്ടാകുന്ന രക്ത സമ്മര്‍ദ്ദം മൂലം അവയുടെ ചില ഭാഗങ്ങള്‍ വികസിച്ചു ഉന്തി നില്‍ക്കുന്നതിനെ മൂലക്കുരു എന്ന് വിളിക്കപ്പെടുന്നു. ഇങ്ങിനെ വികസിക്കുന്ന നാഡിക്കു ‘ഹാമറോയിഡല്‍ വെയിന്‍ എന്ന് വിളിക്കുന്നു. ഈ തടിപ്പുകള്‍ മലദ്വാരത്തില്‍ ചുകന്നു മാംസ കട്ടകളായി കട്ടി പിടിച്ചിരിക്കുന്നു. ചില അവസരങ്ങളില്‍ ഇവയുടെ പുറമെയുള്ള തൊലി പൊട്ടി ചോര വാര്‍ന്നു കൊണ്ടിരിരക്കും. മൂലക്കുരു അഥവാ പൈൽസിനു ശമനം ലഭിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗത്തെപറ്റി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy: muneer Flash