വെളുത്തുള്ളിയും തേനും ഇങ്ങിനെ ഉപയോഗിച്ചാല്‍

ഊര്‍ജ്ജത്തിന്റെ കലവറയാണ് തേനും മുളപ്പിച്ച വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം. എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതു പോലെ തന്നെയാണ് പലപ്പോഴും ഈ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത്. ഇത് ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു. ഈ കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഗുണകരരം.ചിലര്‍ക്ക് ഭക്ഷണത്തോട് അമിതാര്‍ത്തി ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാനും കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗമാണ് മുളപ്പിച്ച വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ചുട്ട വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു കൂടുതൽ ആയി താഴെ നൽകിയ വീഡിയോ കാണുക.