നിങ്ങളുടെ തുടയിടുക്കിലും മറ്റുമുണ്ടാകുന്ന ചൊറിച്ചിലിനു ഇതാ ഒരു അത്ഭുത പരിഹാരം

ഇരുന്നുള്ള ജോലിയില്‍ കൂടുതല്‍ നേരം ചില കസേരകളില്‍ ഇരിക്കുമ്പോള്‍ സിന്തെടിക് തുണി കൊണ്ടുള്ള പാന്റും അടിവസ്ത്രവും ആകുമ്പോള്‍ നമ്മുടെ തുടകളുടെ ഇടുക്ക് വിയര്‍ക്കും അത് അവിടെ കെട്ടി നിന്ന് ചൊറിച്ചില്‍ ഉണ്ടാക്കും . അടിവസ്ത്രം ഒരു ദിവസം ഒരെണ്ണം മാത്രം ഉപയോഗിക്കുക . എല്ലാ മൂന്നു മാസവും കൂടുമ്പോള്‍ ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങള്‍ വലിച്ചെറിയുക .അടി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഡെറ്റോള്‍ ഒഴിച്ച് കഴുകുക. പലരുപയോഗിക്കുന്ന ടോയിലേറ്റ് ആണെങ്കില്‍ ചൂട് വെള്ളം ഒഴിച്ചിട്ടു ഇരിക്കുക. അതിനു ശേഷം അവിടെ വേപ്പില കിട്ടുമെങ്കില്‍ അതിട്ടു വെള്ളം ചൂടാക്കി കുളിക്കുകയും പ്രശ്നമുള്ള ഭാഗത്ത് തേച്ചു കഴുകുകയും ചെയ്യുക . കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം.