സ്ത്രീകളിലെ അസ്ഥിയുരുക്കം ,വെള്ളപോക്ക് പൂര്‍ണ്ണമായും മാറാന്‍

ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് വെള്ളപോക്ക് .സാദാരണ യോനീ ശ്രവത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വെളുത്ത നിറത്തിലുള്ള ദ്രവം ദുര്‍ഗന്തത്തോട്‌കൂടി പുറത്തു പോകുന്ന അവസ്ഥയാണ്‌ വെള്ളപോക്ക് എന്ന് അറിയപ്പെടുന്നത് .ഇതോടൊപ്പം തന്നെ ശരീര വേദനയും യോനീ ഭാഗത്തെ അസ്വസ്ഥതയും ഉണ്ടാകും .ആസ്തിയുരുക്കം എന്ന പേരിലും ഇത് അറിയപ്പെടുന്നു .വെള്ളപോക്ക് ഉണ്ടാകുന്നതിനു കാരണങ്ങള്‍ പലതുണ്ട് അവ എന്തൊക്കെ എന്നും എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക .നിങ്ങള്ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക്‌ പ്രയോജനം ആകും .

വീഡിയോ കാണാം