ഹെഡ്‌ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുന്നവര്‍ സൂക്ഷിക്കുക; ചെവി അടിച്ചു പോകും !

സാധാസമയം പോക്കറ്റില്‍ ഒരു മൊബൈലും കാതില്‍ ഒരു ഹെഡ് ഫോണും കൊണ്ട് നടക്കുന്നവരാണ് നമ്മുടെ ന്യൂ ജനറേഷന്‍ പിള്ളേര്‍. ഇതില്‍ ചില ‘ടീംസിന്’ രാത്രി ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേട്ടു കിടാന്നാലെ ഉറക്കം പോലും വരികയുള്ളൂ.രാവിലെ നടക്കുമ്പോള്‍ കാതില്‍ ഹെഡ് ഫോണ്‍ വഴി പാട്ട്, ഉച്ചയ്ക്ക് കിടക്കുമ്പോള്‍ പാട്ട്, വൈക്കിട്ട് പഠിക്കുമ്പോള്‍ പാട്ട്, രാത്രി ഉറങ്ങണമെങ്കിലും ഹെഡ് ഫോണ്‍ പാട്ട് പാദനം. ഒരു പാട്ടല്ലേ കേട്ടു കൊള്ളട്ടെ എന്ന് വീട്ടുകാരും വിചാരിക്കും. പക്ഷെ ഈ ഹെഡ് ഫോണ്‍ ഒരു അപകട വസ്തുവാണ് എന്ന് ശാസ്ത്ര ലോകം പറയുന്നു.കൂടുതൽ താഴെ നൽകിയ വിഡിയോയിൽ .