വീട്ട് മുറ്റത്ത്‌തുളസിയുണ്ടോ ?എങ്കില്‍ നിര്‍ബന്ധമായും കാണുക

തുളസി പ്രധാനമായും പുണ്യകര്‍മങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പൂജകള്‍ക്കും മറ്റു ഉപയോഗിയ്ക്കുന്ന ഒന്ന്. തുളസിയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ടെന്നതാണ് വാസ്തവം. പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണിത്. തുളസി കൊണ്ടു പല തരത്തിലും മരുന്നുകളുണ്ടാക്കാം. തുളസി രണ്ടു തരമുണ്ട്. കൃഷ്ണതുളസിയും രാമതുളസിയും. പച്ച നിറത്തില്‍ വലിയ ഇലകളുള്ളത് രാമതുളസി. രുചിവര്‍ധിപ്പിക്കാന്‍ നല്ലത്. തണുപ്പും പ്രദാനം ചെയ്യും. കൃഷ്ണതുളസിയുടെ ഇല ഇരുണ്ടനിറത്തിലാണ്തു ളസിയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടും ഗുണങ്ങളേറെയാണ്. അവ എന്തല്ലാം എന്നറിയാൻ താഴെ നൽകിയ വീഡിയോ കാണുക.