ഇടതൂര്‍ന്ന മുടിക്കും ഭംഗിയുളള ചുണ്ടുകള്‍ക്കും

ഇടതൂര്‍ന്ന മുടിക്കും ഭംഗിയുളളതുമായ ചൂണ്ടുകള്‍ക്ക് ആവണക്കെണ്ണ സഹായകമാണ് ചുണ്ടുകള്‍ ഈര്‍പ്പവും തുടിപ്പും ഉള്ളതാവാന്‍, മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കവും ഭംഗിയും നല്‍കാന്‍ ആവണക്കെണ്ണ പുരട്ടിയാല്‍ മതി,കണ്‍പീലികള്‍ വളരാനും ആവണക്കെണ്ണ നല്ലതാണ്. കണ്‍പീലികളില്‍ ആവണക്കെണ്ണ നന്നായി തടവുന്നത് പീലികള്‍ ഇടതൂര്‍ന്ന് വളരാന്‍ സഹായിക്കുന്നു, മുഖക്കുരുവും വൈറ്റ് ഹെഡ്‌സും ഇല്ലാതാക്കാനും ആവണക്കെണ്ണ സഹായകമാണ് മുടി കട്ടിയുളളതാകാനും വളരാനും ആവണക്കെണ്ണ സഹായകമാണ്.എങ്ങനെ ഉപയോഗിക്കണം മുതലായവ വിശദമായി താഴെ നൽകിയ വിഡിയോയിൽ പറയുന്നു വീഡിയോകാണുക ഷെയർനൽകുക.