ഒരു രൂപ പോലും മുടക്കില്ല മുടി സ്ട്രെയിറ്റ് ചെയ്യാം വീട്ടിൽ തന്നെ വളരെ ഈസി ആയി .

പണച്ചിലവില്ലാതെ മുടി സ്ട്രൈറ്റ് ചെയ്യാന് കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല . എങ്കില് ഇതാ നിങ്ങള്ക്കു ഇനി വീട്ടിലിരുന്ന് തന്നെ മുടി സ്ട്രെയ്റ്റ് ചെയ്യാന് ഒരു പുത്തന് ടിപ്പ്.സ്പ്രേ ബോട്ടിലാണ് ആദ്യം എടുക്കേണ്ടത്. ഇതില് പാല് അല്ലെങ്കില് തേങ്ങാപ്പാലോ നിറയ്ക്കാം. ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. മുടി അല്പം നനച്ചതിനു ശേഷം ഇത് മുടിയിലേക്ക് സ്പ്രേ ചെയ്യുക. തലയോട്ടിയിലും മുടിയുടെ തുമ്പത്തും ഇത് സ്പ്രേ ചെയ്യാം. മുടിയില് എല്ലായിടത്തും നല്ലതുപോലെ ആയിക്കഴിഞ്ഞാല് മുടി ചീകാം. പല്ലകലമുള്ള ചീര്പ്പാണ് ഉപയോഗിക്കേണ്ടത്.മുടി ഒരിക്കലും കെട്ടുവീഴാതെ ചീകാന് ശ്രദ്ധിക്കണം… ഇതിനു ശേഷം തലയോട്ടിയില് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഒരുമണിക്കൂറെങ്കിലും മുടിയില് തേങ്ങാപ്പാല് ഉണ്ടാവണം. അപ്പോഴും മുടി കെട്ടുവീഴാതിരിയ്ക്കാന് ശ്രദ്ധിയ്ക്കാം. കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കുക ഷെയർ ചെയ്യുക.