അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍ മാറ്റാന്‍ ഉള്ള കിടിലന്‍ ഒറ്റമൂലി

അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍ മാറ്റാന്‍ ഉള്ള കിടിലന്‍ ഒറ്റമൂലി പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍. വയറിലെ ആസിഡ് ഉല്‍പാദനം അമിതമാകുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഇവ നിയന്ത്രിയ്‌ക്കേണ്ടതും അത്യാവശ്യമാണ് . ഇതിനെല്ലാത്തിനും പുറമെ നമ്മുടെ ജീവിതശൈലികളും അസിഡിറ്റിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. നെഞ്ചെരിച്ചിൽ അകറ്റാനുള്ള ലളിതമായ വഴികൾ ..ഈ അറിവ് മറ്റുള്ളവരിലേക്കും പകർന്നു നൽകുക- “രാവിലെ എഴുനെല്കുമ്പോൾ 6ഗ്ലാസ്‌ വെള്ളം കുടിക്കുക എന്നിട്ടു പല്ല് തേക്കുക ടൂത് പേസ്റ്റ് പൂർണമായും ഒഴിവാക്കുക.