ഇരുമ്പ് കൊണ്ട് മുറിവ് ഉണ്ടായാല്‍ നിങ്ങള്‍ ഈ കാര്യം ചെയ്യുക ഡോക്ടര്‍ നൈല പറയുന്നു

ഇരുമ്പ് കൊണ്ട് മുറിവ് ഉണ്ടായാല്‍ നിങ്ങള്‍ ഈ കാര്യം ചെയ്യുക ഡോക്ടര്‍ നൈല പറയുന്നു ദിവസവും ഉളളി കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു സഹായകം. ഇത്് ആര്‍ട്ടീരിയോ സ്ക്ലീറോസിസ്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.കുടലിലെ കാന്‍സര്‍ പ്രതിരോധിക്കാന്‍ ഉളളി ഫലപ്രദമെന്നു ഗവേഷകര്‍. ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യത്തിനും ഗുണപ്രദം.ആഴ്ചയില്‍ രണ്ടു തവണ ഉളളി നീരു തലയില്‍ പുരട്ടുന്നതു മുടിയുടെ വളര്‍ച്ചയ്ക്കു ഫലപ്രദം.ത്വക്കിന്റെ ആരോഗ്യത്തിനു ഫലപ്രദം. പൊളളല്‍, മുറിവ് എന്നിവ സുഖപ്പെടുത്തുന്നതിനും ഉള്ളി വളരെ ഉത്തമാണ്.