പഴം തിന്നാന്‍ മാത്രമല്ല ഇങ്ങനെയും ഒരു ഉപയോഗം ഉണ്ട് സ്ത്രീകള്‍ക്ക് ഉപകരിക്കും

പഴം തിന്നാന്‍ മാത്രമല്ല ഇങ്ങനെയും ഒരു ഉപയോഗം ഉണ്ട് സ്ത്രീകള്‍ക്ക് ഉപകരിക്കും പഴത്തൊലിയുടെ ഉള്‍ഭാഗം കൊണ്ടു മുഖത്ത് അല്പനേരം മസാജ് ചെയ്യുക. പിന്നീട് മുഖം കഞ്ഞിവെള്ളം കൊണ്ടു കഴുകാം. ഇത് മുഖത്തിന് നിറവും തിളക്കവും നല്കും. പഴത്തൊലി, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്തരച്ചു മുഖത്തിടുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഇതിപഴത്തൊലിയരച്ചതു ചേര്‍ത്തിളക്കി പുരട്ടാം പഴത്തൊലിയരച്ചതില്‍ പനിനീരു ചേര്‍ത്തിളക്കാം. ഇതു മുഖത്തു പുരട്ടുന്നത് നിറം മാത്രമല്ല, മുഖത്തെ പാടുകളും വടുക്കളും കളയാനും നല്ലതാണ് കേട്ടോ കൂട്ടുകാരെ.