നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ചെവി കേള്‍വിയ്ക്കും ശരീരത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതിനുമുള്ളൊരു അവയവമാണ്. ശരീരത്തിലെ വളരെ സെന്‍സിറ്റീവായ അവയവമായ ചെവിയെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്. ചെവിയില്‍ രൂപപ്പെടുന്ന വാക്‌സ് ചെവിയെ സംരക്ഷിയ്ക്കാനുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇത് അധികമാകുമ്പോള്‍ തനിയെ പുറന്തള്ളപ്പെടുകയും ചെയ്യും. ചെവിയിലെ സിലീയ എന്നറിയപ്പെടുന്ന ചെറുരോമങ്ങളുടെ സഹായത്തോടെയാണ് ഇത്. വിശദമായി താഴെ നൽകിയ വിഡിയോയിൽ പറയുന്നു വീഡിയോ കാണുക.നല്ല അറിവുകൾ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കു വേണ്ടി Kairali Health യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ.