നിങ്ങൾ മുടി ആരോഗ്യത്തോടെ പെട്ടെന്ന് വളരണമെന്ന് ആഗ്രഹിക്കുന്നവരാണോ ഈ വീഡിയോ കാണുക

നിങ്ങളുടെ മുടി പൂര്‍ണ്ണ ആരോഗ്യത്തോടെ പെട്ടെന്ന് വളരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. ചില സിനിമാ നടിമാരുടെ മുടി കാണുമ്പോള്‍ ആ മുടി കിട്ടിയിരുന്നെങ്കില്‍ എന്ന് വിചാരിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഇതൊക്കെ ലഭിക്കണമെങ്കില്‍ മുടിക്ക് നല്ല പരിചരണവും ആവശ്യമാണ്. മുടി വളര്‍ത്താം നാടന്‍ വഴികളിലൂടെ..നിങ്ങളുടെ മുടി വളരാനെടുക്കുന്ന സമയം നിങ്ങളുടെ ഭക്ഷണക്രമത്തേയും ജനിതക പാരമ്പര്യത്തെയും ആശ്രയിച്ചിരിക്കുന്നു. നിത്യേന തല കുളിച്ചാല്‍ മാത്രം മുടി വൃത്തിയാകുകയോ മുടിക്ക് വേണ്ട പരിചരണം ലഭിക്കുകയോ ചെയ്യില്ല. ആദ്യം മുടിയുടെ പ്രശ്‌നങ്ങളറിഞ്ഞ് അത് പരിഹരിക്കണം. മുടിയുടെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ചില ടിപ്‌സ് താഴെ വിഡിയോയിൽ .