മുടി കറുപ്പിക്കാൻ ഹെയർ ഡൈ ചെയ്യുമ്പോൾ

മനുഷ്യന്റെ മുടിയുടെ നിറം പലതാണ്. ഗോത്രങ്ങൾ മാറുന്നതനുസരിച്ച് കറുപ്പും തവിട്ടും മുതൽ സ്വർണവർണം വരെയുണ്ട്. മുടിയുടെ നിറം മാറ്റൽ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയർ ഡൈ അഥവാ ഹെയർ കളർ. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം അമോണിയ തുടങ്ങി ഹെയർ ഡൈയിൽ പൊതുവേ കാണുന്ന ഡവലപ്പർ രാസവസ്തുവിന്റെ അളവ് കുറവാണ്.ഉപയോഗിച്ചിട്ടുള്ളവര്‍ താഴെ നൽകിയ വീഡിയോ കാണുക.നിങ്ങളുടെ ഹെയർ ഡൈചായുന്ന ഫ്രെണ്ട്സിനെ മെനസഷൻ ചെയുക.
മുടി കറുപ്പിക്കാം. കെമിക്കലുകള്‍ ഒന്നുമില്ലാതെ. ദീര്‍ഘകാലം നിറം പോവുകയുമില്ല