പല്ലു തേച്ചിട്ടും വായ്‌നാറ്റമെങ്കില്‍ ഈ രോഗസൂചന

വായനാറ്റം

വായനാറ്റം പലപ്പോഴും രോഗങ്ങളുടെ ലക്ഷണം കൂടിയാകാം. പല രോഗങ്ങളെക്കുറിച്ചും ശരീരം നല്‍കുന്ന ആദ്യസൂചനകളിലൊന്നാണിത്. പ്രത്യേകിച്ച് വായയും പല്ലുമെല്ലാം വൃത്തിയായി സംരക്ഷിച്ചിട്ടും വായ്‌നാറ്റമനുഭവപ്പെടുന്നുവെങ്കില്‍. ഈ വീഡിയോ കാണൂ.