കുറച്ചെങ്കിലും മുടി വളരാൻ ആഗ്രഹിക്കുന്നവർ മാത്രം വീഡിയോ കാണുക

ഇന്ന് മിക്കവരും അഭമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.ജീവിത ശൈലികളും ഭക്ഷണവും മാനസികസമ്മര്‍ദ്ദവുമെല്ലാമാണ് ഒരു പരിധിവരെ മുടികൊഴിച്ചിലിന് കാരണം. 50 മുതല്‍ 100 മുടി വരെ ദിവസേന കൊഴിയുന്നത് സാധാരണയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇതില്‍ അധികമായാല്‍ അത് ഗൗരവമായി കാണണം. പലപ്പോഴും വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാരകമായ രാസവസ്‌തുക്കള്‍ പലവിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുണ്ട്.

മുടികൊഴിച്ചില്‍ തടയാന്‍ സഹായകമാകുന്ന ഒരു ഒന്നാണ് ഉള്ളി ജ്യൂസ്.ഇതുമാത്രമല്ല താരന്‍ തലമുടിയെ ബാധിക്കുന്ന ഫംഗല്‍, ഈസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ ചെറുക്കാനും ഉള്ളി ജ്യൂസ് സഹായിക്കും. ഉള്ളി ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം അനായാസമാക്കിമാറ്റും. മുടിവളര്‍ച്ചയെ സഹായിക്കുന്ന കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

മുടിവളര്‍ച്ച തടയുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാന്‍ ഉള്ളി ജ്യൂസ് സഹായിക്കും. മുടിയുടെ വേര് ശക്തിപ്പെടുത്തുകയും ഉറപ്പുള്ള മുടി വളരാനും ഉള്ളി ജ്യൂസ് സഹായിക്കും.പാർശ്വഫലങ്ങളൊന്നും തന്നെ ഇല്ല എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.മാത്രമല്ല ഒരു ചിലവുമില്ലാതെ വീട്ടില് നിന്നും തന്നെ തയ്യാറാക്കാവുന്നതുമാണ്.
ഇനി ഉള്ളി ജ്യൂസ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.