കൊളസ്‌ട്രോൾ ഉയരുന്നതിനു പിന്നിലെ യഥാർത്ഥ വില്ലൻ

കൊളസ്‌ട്രോൾ

ഇന്ന് യുവാക്കളിൽ പോലും ഉയർന്ന കൊളസ്‌ട്രോൾ കണ്ടുവരുന്നുണ്ട്.. ഇറച്ചിയും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കിയാൽ പോലും കൊളസ്‌ട്രോൾ കുറയാതെ നിൽക്കുന്നു.. കൊളസ്‌ട്രോൾ ഉയരുന്നതിന് പിന്നിലെ യഥാർത്ഥ വില്ലൻ എന്ത് ? വീഡിയോ കാണാം. Courtesy: Dr Rajesh Kumar