വൈറ്റമിൻ ഗുളികകളുടെ ഗുണവും ദോഷങ്ങളും അറിയുക ഡോക്ടര്‍ പറയുന്നു

വൈറ്റമിൻ ഗുളികകളുടെ ഗുണവും ദോഷങ്ങളും അറിയുക ഡോക്ടര്‍ പറയുന്നു ആരോഗ്യം വര്‍ദ്ധിപ്പിക്കാനായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്ന ശീലമുള്ള ആളുകള്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. എന്നാല്‍ അറിഞ്ഞോളൂ… ഇനി മുതല്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കും മുന്‍പ് രണ്ട് വട്ടം ചിന്തിക്കണം. കാരണം, വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ലെന്ന് മാത്രമല്ല അകാലത്തില്‍ മരണത്തിന് കീഴടങ്ങാനും സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കോപ്പന്‍‌ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 230000 പേരാണ് വിടമിന്‍ ഗുളിക കഴിച്ചു തീരുമാനം ആയത്.