പ്രമേഹം, മഞ്ഞപിത്തം എന്നിവക്ക് പരിഹാരം ചെറുപയര്‍

പോഷകമൂല്യമുള്ള പയറുവര്‍ഗ്ഗ ചെടിയാണ് ചെറുപയര്‍. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍.ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ ഇല്ലാതാക്കാം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കുന്നു. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം. ചെറുപയര്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കിയാലോ? ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫ-പിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും. കൂടാതെ രക്തക്കുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് ചെറുപയര്‍ കഴിക്കുന്നത്. വിശദമായി താഴെ നൽകിയ വിഡിയോയിൽ പറയുന്നു വീഡിയോ കാണുക ഷെയർ നൽകുക.