പ്രവാസികളിലെ ഉറക്കത്തിനിടെയുള്ള മരണങ്ങള്‍ക്ക് പിന്നില്‍ കാരണം എന്ത്? ഓരോ പ്രവാസികളും കാണുക ഷെയർ ചെയ്യുക

ഉറക്കത്തിനിടെയുള്ള മരണങ്ങള്‍ പ്രവാസിയുവാക്കള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാവുകയാണ്. കൂടാതെ ഹൃദയാഘാതങ്ങളും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിനെല്ലാം പ്രധാന കാരണമായി ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. ചെറുപ്പക്കാരായ യുവാക്കള്‍ക്കിടയില്‍ പ്രവാസികള്‍ക്കിടിയില്‍ സര്‍വ്വ സാധാരണാമാവുകയാണ് ഉറക്കത്തിലുള്ള മരണങ്ങള്‍. ഹൃദയാഘാതങ്ങളും കുത്തനെ കൂടുകയാണ്. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.പ്രമേഹം, പ്രഷര്‍, ഷുഗര്‍ ഇത് പണ്ടുമുതലേ പ്രവാസികളുടെ സമ്പാദ്യമാണ്. പക്ഷേ ഉറക്കത്തിലും കുഴഞ്ഞുവീണുമുള്ള മരണങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. കാരണമുണ്ട്. പ്രമേഹവും പ്രഷറിനുമൊപ്പം പുകവലികൂടിയാകുന്നതോടെ നിശബ്ദ മരണമുറപ്പ്. ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നവീഡിയോ താഴെ നൽകിയിരിക്കുന്നു .