ഈ എണ്ണ കുളിക്കുന്നതിനു മുന്പ് ഇങ്ങനെ പുരട്ടിയാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം ചെറുതല്ല

മലയാളികളുടെ പണ്ടു മുതലേയുള്ള ശീലമായിരുന്നു എണ്ണ തേച്ചു കുളി.എന്നാല്‍ പുതിയ പുതിയ പുതിയ പരസ്യങ്ങള്‍ കണ്ട് എല്ലാവരും എണ്ണയെ മറന്നു.എണ്ണ തേച്ചുള്ള കുളി മറന്നു.അതോടെ പല ചര്‍മ്മ രോഗങ്ങളും നമ്മളെ തേടിയെത്തി.ചര്‍മ്മ രോഗങ്ങള്‍ മാത്രമല്ല, ഭൂരിഭാഗം പേരുടേയും മുടി കൊഴിഞ്ഞ് കഷണ്ടിയായി മാറി.എല്ലാവരും കാലാവസ്ഥയെ പഴിക്കുമ്പോഴും എണ്ണ തേച്ചു കുളി അപ്പോഴും മനസ്സിലേയ്ക്ക് വരുന്നില്ല.എണ്ണ തേച്ചു കുളിക്കുന്നതു കൊണ്ട് ഒരുപാട് ഗുണങ്ങള്‍ പ്രത്യേകിച്ച് കാല്‍ പാദങ്ങളിലും അതുപോലെ തന്നെ തലയിലും എണ്ണ തെക്കേണ്ടത് എങ്ങനെ എന്നും തേക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്നും വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.