നെല്ലിക്ക അരിഷ്ടം എങ്ങനെ വീട്ടിൽ ഉണ്ടാക്കാം വീഡിയോ കാണുക

കുടുംബങ്ങളിൽ സാധാരണ കണ്ടുവരാറുള്ള പനി,ജലദോഷം, വിശപ്പില്ലായ്മ, ദഹനക്കേട്, ചുമ, പിത്തം, ഗ്യാസ്, മുതലായവയ്‌ക്കെല്ലാം ഫലപ്രദവുമാണ്.കൂടാതെ കുട്ടികളുടെ ബുദ്ധിശക്തി വർധിക്കുന്നതിനും വളരെ സഹായിക്കുന്നു. മാത്രമല്ല പ്രായം ചെന്നവർക്കുണ്ടാകുന്ന വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, രക്തക്കുറവ് തുടങ്ങിയവയ്‌ക്കെല്ലാം പറ്റിയ ഒരു ഔഷധമാണിത്.വീഡിയോ താഴെ നൽകിയിരിക്കുന്നു കാണുക കൂടുതൽ വിഡിയോകൾക്കായി Kairali Health യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.