വെളുത്തുളളി ഈ രീതിയിൽ ഒന്ന് ഉപയോഗിച്ചുനോക്കൂ. കുടവയര്‍ മാത്രമല്ല തടി കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.

കുടവയര്‍ പലരുടെയും ഒരു പ്രശ്നമാണ്. വയര്‍ കുറയ്ക്കാനായി പല വഴികള്‍ സ്വീകരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇനി വെളുത്തുളളി ഒന്ന് പരീക്ഷിച്ചുനോക്കൂ. കുടവയര്‍ മാത്രമല്ല തടിയും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ജ്യൂസായി കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി നീരിൽ തേനും ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.. ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും വെളുത്തുള്ളികൊണ്ടുള്ള വിദ്യകള്‍ താഴെ നൽകിയ വീഡിയോയിൽ പറയുന്നു വീഡിയോ കാണുക മറ്റുള്ളവർക്കായി ഷെയർ ചെയുക.