കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഈ ജ്യൂസ് കുടിച്ചാല്‍ മതി

ഫാസ്റ്റ് ഫുഡിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമ്മടെ ഭക്ഷണ സംസ്‌കാരംകൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ജീവിതി ശൈലി രോഗമായ കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ലതാനും. കൊളസ്‌ട്രോളിനെ അതിജീവിയ്ക്കാന്‍ വിവിധ മരുന്നുകള്‍ പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി മരുന്നുകളൊന്നും ഇല്ലാതെ തന്നെ കൊളസ്‌ട്രോളിനെ നമുക്ക് പിടിച്ച് നിര്‍ത്താം. പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ കൊളസ്‌ട്രോളിനെ നമുക്ക് പുല്ലു പോലെ തോല്‍പ്പിയ്ക്കാം. ബീറ്റ്റൂട്ട് കൊണ്ടുള്ള ജ്യൂസ് മാത്രം മതി കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ തയ്യാർ ചെയ്യണ്ട രീതി താഴെ നൽകിയ വീഡിയോയിൽ വിവരിക്കുന്നു.