കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ചെവി വേദനയ്ക്കുള്ള ഒറ്റമൂലി ഇതാ.

നമുക്ക് എല്ലാവര്‍ക്കും ചെവി വേദന വരാറുണ്ട്, പ്രതേകിച്ചു നമ്മുടെ കുട്ടികള്‍ക്ക് ഈ വേദന വന്നാല്‍ കുട്ടികള്‍ കിടന്നു ഉരുളുന്നത് കണ്ടിട്ടുണ്ട് കാരണം അത്രയ്ക്ക് വേദനയാണ് ഈ വേദന ഈ ചെവി വേദന മാറ്റാന്‍ ഇതാ ഹംസ്സ വൈദ്യരുടെ ഒരു കിടിലന്‍ ഒറ്റമൂലി, ഇതു ആദിവാസികള്‍ ചെവി വേദന മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു അത്ഭുതഒവ്ഷദസസ്സ്യം ആണ് ഇത് നമ്മുടെ പ്രദേശങ്ങളില്‍ ധാരാളമായിട്ടു കണ്ടു വരുന്ന സസ്സ്യം ആണ് ഇത് ഇതിന്ടെ പേര് നരികരിമ്ബ് എന്നാണ് നരി കരിമ്ബിന്ടെ ഒരു തണ്ട് എടുത്ത് ചെറുതായി ചതച്ച് ഒന്ന് ചൂടാക്കുക എന്നിട്ട് പിഴിഞ്ഞു നീരെടുക്കുക ഈ നീര് നാല് തുള്ളി വീതം വേദന ഉള്ള ചെവിയില്‍ ഒഴിക്കുക.