നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

നിത്യ ജീവിതത്തിൽ

നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ. നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് Dr. Bijayraj MBBS, DNB, MRCGP, MNAMS – at Aster MIMS Calicut- സംസാരിക്കുന്നു. ചൂട് കാലത്ത് ഉണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, വെയിലത്ത് തളർന്നു വീണാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ, വെള്ളം കുറവ് കുടിക്കുന്നവർക്ക് ഉണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും. Courtesy: Arogyam