കാരയും കുരുക്കളും കറുത്ത പാടുകളും മാറി മുഖത്തിന്‌ നല്ല നിറം വെക്കാൻ ഇതാ ഈ വീഡിയോ

സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് മുഖത്തെ കാരയും കുരുവും. ഇത് മുഖത്ത് ഉള്ളപ്പോൾ വെറുതെ തൊട്ടും തലോടിയും പൊട്ടിച്ചും മുഖത്ത് പാടുകൾ വീഴ്ത്തുന്നതും നമുക്ക് ഒരു ‘ഹോബി’ ആണ് യുവതികളും യുവാക്കളും ഒരു പോലെ പ്രയാസപ്പെടുന്ന കാര്യമാണ് അവരുടെമുഖത്തെ പാടുകള്‍ . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും ആ പാടുകള്‍ കൂടുകയാല്ലാതെ കുറയുകയില്ല. കൂടുതല്‍ മുഖക്കുരു വന്നു അത് കൂടാനും സാധ്യതയുണ്ട്. മുഖത്തെ കാരയും കുരുക്കളും കറുത്ത പാടുകളും മാറി മുഖത്തിന്‌ നല്ല നിറം വെക്കാന്‍ ഇതാ ഈ വീഡിയോ കണ്ടുനോക്കു,