കാല്‍ വിണ്ടു കീറുന്നതിനു പരിഹാരം എളുപ്പത്തിൽ

കമ്പനിയിൽ ചെന്ന് ചേരിപ്പോ ,ഷൂസോ മാറ്റുമ്പോൾ പരിഭ്രമം തോന്നാറുണ്ടോ ?കാഴ്ച്ചയിൽ തന്നെ നിങ്ങളുടെ കാൽ വെടിച്ചു കീറിയിട്ടുണ്ടെങ്കിൽ ,നമുക്ക് കാര്യം മനസിലാകും .നമുക്കിതിനുള്ള പരിഹാരം വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് ആയുർവേദത്തിന്റേയോ ഹോമിയോയുടെയോ സഹായത്തോടെ നമുക്കിതിന് പരിഹാരം തേടാവുന്നതാണ് .നമുക്കിവിടെ പ്രകൃതി ദത്തമായ രീതിയിൽ തന്നെ ഇത് പരിഹരിക്കാം.എങ്ങനെ എന്നറിയാൻ താഴെ നൽകിയ വീഡിയോയിൽ പറയുന്നത് ചെയ്തു നോക്കുക കൂടുതൽ വീഡിയോകൾക്ക് Kairali Health സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ