തൈറോയിഡ് മാറ്റാം മരുന്നില്ലാതെ എങ്ങനെ എന്നറിയാമോ ഈ ചേച്ചി പറയുന്നത് കാണുക

തൈറോയിഡ് മാറ്റം മരുന്നില്ലാതെ എങ്ങനെ എന്നറിയാമോ ഈ ചേച്ചി പറയുന്നു സുപ്രധാന ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്‍െറ മുന്‍ഭാഗത്ത് ചിത്രശലഭത്തിന്‍െറ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥിക്ക് 20ഗ്രാം ഭാരം ഉണ്ടാകും. മനുഷ്യന്‍െറ ശാരീരിക വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തൈറോയ്ഡ് ഗ്രന്ഥിയുടെ സ്വാധീനമുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ഊര്‍ജത്തിനുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയേ തീരൂ പക്ഷെ എങ്ങനെ നമ്മള്‍ തൈറോയിഡ് ഈസി ആയി ഒഴിവക്കിപ്പിക്കും അതിനു ഉത്തമ വഴിയുമായിട്ടാണ് ഈ ചേച്ചി പറയുന്നത്,വീഡിയോ കാണാം.