എന്താണ് ഈ യൂറിക് ആസിഡ്, ആയുർവേദത്തിൽ ഫലവത്തായ പരിഹാരമുണ്ടോ

യൂറിക് ആസിഡ്

ആധുനിക ജീവിതത്തിൽ നമ്മളെ പിടി മുറുക്കിയ ഒരു ഉപദ്രവം ആണ് യൂറിക് ആസിഡ്. എന്താണ് ഈ യൂറിക് ആസിഡ് ? ആയുർവേദത്തിൽ ഇത്രയും ഫലവത്തായ പരിഹാരം ഉണ്ടോ ? യൂറിക് ആസിഡ് കൂടുതലാണെങ്കിലും വേറെ ലക്ഷണമൊന്നുമില്ലെങ്കിൽ ചികിത്സയുടെ ആവശ്യമില്ല. ഭക്ഷണ രീതി മാറ്റുന്നതോടെ ഇതിന്റെ അളവ് കുറയും. ഇതിന് ആയുർവേദം എങ്ങിനെ പറയുന്നു എന്ന് നോക്കാം. വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും. Courtesy: vaidhyasala