ആളെ കൊല്ലുന്ന പനി. എന്താണ് നിപ വൈറസ് ? നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ ?

നിപ വൈറസ്

നിപ വൈ​റ​സ്​ വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ൾ, പ​ന്നി​ക​ൾ, രോ​ഗ​ബാ​ധി​ത​രാ​യ മ​നു​ഷ്യ​ർ എ​ന്നി​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം വ​ഴി​യും മ​ലേ​ഷ്യ​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യ പ​ന്നി​ക​ളു​ടെ ചു​മ​യി​ലു​ള്ള സ്ര​വ​ങ്ങ​ൾ വ​ഴി​യും നേ​രി​ട്ടും ഇ​ന്ത്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും രോ​ഗ​വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ളു​ട ഉ​ച്ഛി​ഷ്​​ടം വീ​ണ ഭക്ഷണങ്ങളില്‍ കൂടിയുമാണ്‌ പകരുന്നത്. ആളെ കൊല്ലുന്ന പനി. എന്താണ് നിപ വൈറസ് ? നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ ? തുടങ്ങിയവയെ കുറിച്ച് വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. ഉപകാരപ്രദം എന്ന് തോന്നിയാല്‍ അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക. ഒരുപാടു പേര്‍ക്ക് പ്രയോജനം ആകും.