തടി കുറക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ജീവിതത്തിൽ ശ്രദ്ധിക്കണ്ട ഭക്ഷണ രീതികളെ കുറിച്ചും Sherin Thomas – സംസാരിക്കുന്നു

തടി കുറക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ജീവിതത്തിൽ ശ്രദ്ധിക്കണ്ട ഭക്ഷണ രീതികളെ കുറിച്ചും Sherin Thomas – Aster MIMS Hospital Calicut) സംസാരിക്കുന്നു. ഭക്ഷണം ആരോഗ്യകരമായിരിക്കണം, ഒപ്പം കഴിക്കേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ അനാരോഗ്യകരമായി വരുകയും ചെയ്യും. ഭക്ഷണത്തിന്റെയല്ല, ഭക്ഷണകൂട്ടുകളുടേതാണ് പ്രശ്നം.നല്ല ആഹാര ശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത്‌ ആരോഗ്യത്തിനാവശ്യമാണ്‌. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യൂ.കണ്ണുകൾ തുടിച്ചാൽ ആപത്തോ അറിയാൻ :https://youtu.be/CPXmKIrkX-A ലിങ്ക് ക്ലിക്ക് ചെയ്തു വീഡിയോ കാണുക .