വണ്ണവും വയറും കുറയ്ക്കാൻ നാരങ്ങാത്തൊലി മതി. 7 ദിവസം 7കിലോ കുറയും

വയറും വണ്ണവും തന്നെയാണ് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരുടെ പ്രധാന പ്രതിസന്ധികള്‍. പലപ്പോഴും വയറും കുറയ്ക്കാന്‍ കഴിയാത്തത് ചെറുപ്പക്കാരില്‍ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. എത്രയൊക്കെ വ്യായാമം ചെയ്തിട്ടും കഷ്ടപ്പെട്ടിട്ടും വയറും വണ്ണവും കുറയുന്നില്ല.എന്നാല്‍ ഇനി ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെ നിങ്ങള്‍ക്ക് വയറും വണ്ണവും കുറയ്ക്കാം. അതിനായി താഴെ പറയുന്ന രീതികള്‍ സ്വീകരിക്കാം. വഎറും ചുരുങ്ങിയ ദിവസം കൊണ്ട് വയറു കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.നാരടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. പയറു വര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളം കഴിയ്ക്കാം. ഇലക്കറികളും ശീലമാക്കാം. ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.