പല്ലിന് വെള്ള നിറവും തിളക്കത്തിനും

എത്രയൊക്കെ പല്ല് തേച്ചാലും പല്ല് വെളുക്കുന്നില്ലേ, പല്ലിന് നിറമില്ലാത്തത് കാരണം ചിരിയ്ക്കാന്‍ മടിയാണോ? എന്നാല്‍ ഇനി പല്ലിന്റെ കാര്യത്തില്‍ വിഷമിക്കേണ്ട. മഞ്ഞനിറത്തിലുള്ള പല്ലിന് ഇനി മിനിട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാം. ഒരു പക്ഷേ നമ്മുടെ ഒരു ചിരിയിലൂടെയായിരിക്കും മറ്റുള്ളവരെ കൈയ്യിലെടുക്കാന്‍ കഴിയുക. അതുകൊണ്ട് തന്നെ മുല്ലമൊട്ടു പോലുള്ള പല്ല് വേണമെന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം

നല്ല വെളുത്ത പല്ലിന് ഒരു പൊടിക്കൈ ഉണ്ട്. അതും രണ്ട് മിനിട്ടിനുള്ളില്‍. പല്ലിന് നിറം വര്‍ദ്ധിപ്പിക്കണമെന്നാവശ്യവുമായി ദന്തരോഗവിദഗ്ധനെ സമീപിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി നമുക്ക് വീട്ടിലിരുന്ന് തന്നെ പല്ലിന്റെ മഞ്ഞ നിറം മാറ്റി വെളുപ്പിക്കാം.
വിഡിയോ കാണുക..!!