വെറുംവയറ്റില്‍ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരില്‍ അല്‍പം കുരുമുളകു പൊടി

കുരുമുളകു പൊടി

രാവിലെ വെറുംവയറ്റില്‍ ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീരില്‍ അല്‍പം കുരുമുളകു പൊടി ചേര്‍ത്തു കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്. നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് ഇതില്‍ കുരുമുളകുപൊടി ചേര്‍ത്തു കുടിച്ചാലും മതി. ഇത് അടുപ്പിച്ചു ചെയ്യുന്നത് പല ഗുണങ്ങളും നല്‍കും.