ക്യാന്‍സര്‍ മാറ്റും വാട്ടര്‍ തെറാപ്പി

ഇന്ന് നമ്മുടെ എല്ലാം പേടി സ്വപ്നമാണ് ക്യാന്‍സര്‍ …ഈ രോഗം വന്നാല്‍ മരണം നിശ്ചയമാണ് എന്നതാണ് ഇത് നമ്മളെ ഇത്രയേറെ ഭയപ്പെടുത്താന്‍ ഉള്ള കാരണം …തുടക്കത്തിലേ കണ്ടുപിടിക്കപ്പെട്ടാല്‍ ക്യാന്‍സറിനെ ഭയക്കേണ്ടതില്ല എന്നാതാണ് സത്യം പ്രത്യേകിച്ച് ഒരു ചിലവുമില്ലാതെ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് വാട്ടര്‍ തെറാപ്പി അതിനെക്കുറിച്ച് കൂടുതലായി അറിയാം നമുക്ക്

കാന്‍സര്‍ വരാതിരിക്കാനും വന്നാല്‍ അതിനെ മറികടക്കാനും ഇന്ന് പല പ്രതിവിധികളുമുണ്ട്. അതില്‍ ഏറ്റവും ചെലവ് കുറഞ്ഞതും എളുപ്പമുള്ളതുമായ ഒന്നാണ് വാട്ടര്‍ തെറപ്പി. വാട്ടര്‍ തെറാപ്പി ലോകമൊട്ടാകെ അംഗീകരിച്ചിരിയ്ക്കുന്ന, ക്യാന്‍സറിനുള്ള ഒരു പ്രതിവിധി തന്നെയാണ്. അവിശ്വസിനീയമായ ഒന്നായി ഇതിനെ കാണേണ്ട കാര്യമില്ല.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വാട്ടര്‍ തെറപ്പിയുടെ ആദ്യ ഘട്ടം തുടങ്ങണം. വെറും വയറില്‍ പല്ലു തേക്കുന്നതിന് മുന്‍പ് ഒന്നര ലിറ്റര്‍ അതായത് 5-6 ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത് എന്നതിനു പുറമേ തലേന്ന് രാത്രിയില്‍ മദ്യവും കഴിക്കരുത്. പ്രഭാത ഭക്ഷണത്തിന് ശേഷം സാധാരണ പോലെ ഉച്ചഭക്ഷണവും, അത്താഴവും കഴിക്കാം. എന്നാല്‍ ഇവയ്ക്ക് ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.

ഒന്നര ലിറ്റര്‍ വെള്ളമൊക്കെ ഒരുമിച്ച് കുടിക്കുന്നത് തുടക്കത്തില്‍ പ്രയാസമാണെങ്കിലും പതുക്കെ ശീലമായിക്കൊള്ളും. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കുടിയ്ക്കാം. തുടക്കത്തില്‍ ആദ്യം നാലു ഗ്ലാസ് വെള്ളം കുടിച്ചേതിനു ശേഷം കുറച്ച് സമയം കഴിഞ്ഞ് ബാക്കി വെള്ളവും കുടിയ്ക്കുക.

പ്രായമായവര്‍ക്കും രോഗികള്‍ക്കും നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച് കുടിക്കാന്‍ സാധിച്ചില്ലെന്ന് വരാം. അവര്‍ ചെറിയ അളവില്‍ തുടങ്ങി ക്രമേണ ദിവസം 4 ഗ്ലാസ്സ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇത് വഴി രോഗങ്ങളകറ്റി ആരോഗ്യകരമായ ജീവിതം സാധ്യമാക്കാം. സന്ധിവാതമുള്ളവര്‍ ആദ്യം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ചികിത്സ ചെയ്യുക. പിന്നീട് ഇത് എല്ലാ ദിവസവും ചെയ്യാവുന്ന രീതിയിലേക്ക് മാറ്റാം. ഈ ചികിത്സക്ക് ദോഷവശങ്ങളില്ല.

വാട്ടര്‍ തെറാപ്പി, വിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു. തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുന്നു. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നു. കൂടാതെ അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പല രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്കും.

യാതൊരു പാര്‍ശ്വഫലങ്ങളും ഇതുകൊണ്ടില്ല തീര്‍ച്ചയായും നിങ്ങക്കിത് പരീക്ഷിക്കാവുന്നതാണ്

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.