കുട്ടികള്‍ക്ക് ഹോമിയോപ്പതി കൊടുക്കാമോ ?

ഹോമിയോപ്പതി ഗുളികകള്‍ കഴിക്കാന്‍ എളുപ്പമാണ് …കുട്ടികള്‍ക്കൊക്കെ ആണെങ്കില്‍ ഇതിഷ്ട്ടതോടെ വാങ്ങി കഴിച്ചുകൊള്ളും എന്ന പ്രത്യേകതയുമുണ്ട് …

ഹോമി​യോ​പ്പ​തി മ​രു​ന്നു​ക​ൾ പ്ര​തി​കൂ​ല​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഹോ​മി​യോ​ ചി​കി​ത്സ​യോ​ടു ജ​ന​ത്തി​നു​ള്ള ആ​ഭി​മു​ഖ്യ​ത്തിന്‍റെ പ്ര​ധാ​ന അ​ടി​സ്ഥാ​നം അ​തു തന്നെ.

“ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ട്”

പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ എ​ന്ന വാ​ക്കി​നോ​ട് ഏ​റെ അ​ടു​പ്പ​മു​ള​ള​ത് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​നാ​ണ്. ഒ​രു അ​വ​യ​വ​ത്തെ​യോ ശ​രീ​ര​വ്യൂ​ഹ​ത്തെ​യോ ല​ക്ഷ്യ​മി​ടു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം ന​ട​പ്പാ​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക​മാ​യി ശ​രീ​ര​ത്തിന്‍റെ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തു​മാ​ത്രം പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​കു​ന്നു​വെ​ങ്കി​ലും അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ​രീ​ര​ത്തിന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കു​ക​യും പ്ര​തി​കൂ​ലാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​മാ​യി ക്ഷ​യ​രോ​ഗ​സം​ഹാ​രി​യാ​യ സ്ട്രെ​പ്റ്റോ മൈ​സിന്‍റെ പാ​ർ​ശ്വ​ഫ​ലം​മൂ​ലം ബ​ധി​ര​ത ബാ​ധി​ക്കാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം ഹോ​മി​യോ മ​രു​ന്നു​ക​ൾ ശ​രീ​ര​ത്തിന്‍റെ ഒ​രു പ്ര​ത്യേ​ക അ​വ​യ​വ​ഭാ​ഗ​ത്തെ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യ​ല്ല.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം മൊ​ത്ത​ത്തി​ലു​ള​ള ശാ​രീ​രി​കാ​വ​സ്ഥ​യും വി​ശ​ക​ല​നം ചെ​യ്ത​ ശേ​ഷ​മാ​ണ് ഹോ​മി​യോ​പ്പ​തി​യി​ൽ ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന​ത്. രോ​ഗി​യെ​ന്ന വ്യ​ക്തി​യെ മു​ന്നി​ൽ ക​ണ്ടാ​ണ് ഹോ​മി​യോ​ ചി​കി​ത്സ​ക​ൻ മ​രു​ന്നു ന​ൽ​കു​ന്ന​ത്. അ​തി​നാ​ൽ ഹോ​മി​യോ ​ചി​കി​ത്സ​യി​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ, ചാ​യ, കാ​പ്പി, മ​ദ്യം, പു​ക​വ​ലി തു​ട​ങ്ങി​യ​വ​യെ​ല്ലാ ത​ന്നെ മ​നു​ഷ്യ​ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​ണെ​ന്നു​
ള​ള​ത് ഒ​രു പൊ​തു​ത​ത്വം ത​ന്നെ. അ​തി​നാ​ൽ ഹോ​മി​യോ മ​രു​ന്നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ഇ​വ ഒ​രു പ​രി​ധി​വ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​റു​ണ്ട്.

ഓ​രോ മ​രു​ന്നിന്‍റെയും രോ​ഗാ​വ​സ്ഥ​യു​ടെ​യും പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഹോ​മി​യോ ​മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്പോ​ൾ പ​ഥ്യം നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. പ​ല മ​രു​ന്നു​ക​ൾ​ക്കും പ​ഥ്യം പ​ല​താ​ണ്. എ​ങ്കി​ലും പൊ​തു​വി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ ക​ർ​പ്പൂ​രം ചേ​ർ​ന്ന വ​സ്തു​ക്ക​ൾ ഹോ​മി​യോ​ മ​രു​ന്നു​ക​ളു​ടെ ഗു​ണ​ഫ​ല​ത്തെ ബാ​ധി​ക്കും. അ​റി​ഞ്ഞി​ട​ത്തോ​ളം ചി​ല പ​ദാ​ർ​ഥ​ങ്ങ​ൾ ഏ​താ​നും ഹോ​മി​യോ മ​രു​ന്നു​ക​ളു​മാ​യി പ്ര​തി​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​യാ​ണ്. ഹോ​മി​യോ ഒൗ​ഷ​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​വ​യെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ൾ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പ്രത്യേകിച്ച്…ചായ…കാപ്പി ഇവയൊക്കെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ന്ദേ​ഹ​മു​ള​ള​വ​ർ അ​ടു​ത്തു​ള​ള ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യി​ലെ വി​ദ​ഗ്ധ​രു​ടെ ഉ​പ​ദേ​ശം തേ​ടു​ന്ന​ത് ഉ​ചി​തം.

ത്വരിതഗതിയില്‍ വളര്ന്നു വരുന്ന ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി.രോഗശമനത്തിലെ മൃദുസമീപനവും ഔഷധങ്ങളുടെ സപരക്ഷിതത്വവും കാരണം ഇന്ത്യിലെ ഈ ചികിത്സാ പദ്ധതി ഒരു നാട്ടുനടപ്പായിക്കഴിഞ്ഞിരിക്കുന്നു.

നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ ഹോമിയോ ചികിത്സയുടെ അനന്തസാധ്യതകളെ സംബന്ധിച്ചുള്ള അറിവ്‌ പൂര്‍വികര്‍ക്കുണ്ടായിരുന്നു. പഴകിയഅപസ്‌മാരം, ആസ്‌ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങള്‍ക്കുപോലും ഹോമിയോപ്പതി ഫലപ്രദമാണ്‌

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.