ഇനി വെളുത്തുള്ളി കഴിക്കുമ്പോള്‍ ചുട്ടു കഴിച്ചോള്ളൂ

വെളുത്തുള്ളി ഗുണങ്ങള്‍ ഏറെയാണ്‌ … ഇത് ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു…    ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും

വെളുത്തുള്ളി ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്ന്. ശരീരത്തിനു പ്രതിരോധശേഷി നല്‍കാനും ദഹനത്തിനുമെല്ലാം ഉത്തമമായ ഒന്ന്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കു കഴിയ്ക്കാം. ചതച്ചിട്ടു വെള്ളം കുടിയ്ക്കാം. തേന്‍ ചേര്‍ത്തു ചുട്ട വെളുത്തുള്ളി കഴിയ്ക്കാം. വേവിച്ചും അച്ചാറിട്ടുമെല്ലാം കഴിയ്ക്കാം.

വെളുത്തുള്ളി ചുടുന്നതിനു മുന്‍പായി വശങ്ങള്‍ ചെറുതായി ചതയ്ക്കുക. ഇതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് ഇതു ചുട്ടെടുക്കാം. പോഷകങ്ങള്‍ പെട്ടെന്നു ശരീരത്തിനു ലഭ്യമാകാന്‍ ഈ രീതി സഹായിക്കും.

എന്നാല്‍ ചുട്ട വെളുത്തുള്ളി ഒരു ശീലമാക്കിയാലോ, ആരോഗ്യഗുണങ്ങള്‍ പലതാണ്

ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലതെന്നു പറയാം. കാരണം ചുടുമ്പോള്‍ ഇതിലെ പല ന്യൂട്രിയന്റുകളും കൂടുത്ല്‍ ഉപയോഗക്ഷമമാകുന്നു.

കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാന്‍ ചുട്ട വെളുത്തുള്ളി ഏറെ നല്ലതാണ്.  ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും      ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഫലപ്രദം.

ക്യാന്‍സര്‍ തടയാന്‍ ചുട്ടവെളുത്തുള്ളി എറെ നല്ലതാണ്. പ്രത്യേകിച്ച് കുടല്‍, വയര്‍ എ്ന്നീ ഭാഗങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇതിനു പുറമെ ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകളെ തടയാനും ചുട്ട വെളുത്തുള്ളി ഉപകാരപ്രദമാണ്.

വിരശല്യം കുറയ്ക്കാനും ചുട്ട വെളുത്തുള്ളി സഹായിക്കും …പ്രത്യേകിച്ച് കുട്ടികളിലെ വിര കൃമി ശല്യം അകറ്റാന്‍ ദിവസവും രണ്ടല്ലി  വെളുത്തുള്ളി  ചുട്ടത് കൊടുക്കാം

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് ചുട്ട വെളുത്തുള്ളി ശീലമാക്കുന്നത്. കോള്‍ഡും ചുമയുമെല്ലാം മാറാന്‍ ഏറെ ഗുണകരമാണ് ഇത്

അസിഡിറ്റി, ഗ്യാസ്, മനംപുരട്ടല്‍, നെഞ്ചെരിച്ചില്‍ . ദഹനക്കേട് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല പരിഹാരമാണിത് വെളുത്തുള്ളി ചുട്ടു കഴിക്കുന്നത്‌   .  ഇത് കൂടുതല്‍    ദഹന രസങ്ങളെ   ഉത്പാദിപ്പിക്കാന്‍ സഹായിക്കും   .

പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ചുട്ട വെളുത്തുള്ളി. അത്‌ലറ്റ്‌സ് ഫുട്ട് ഉള്ളവര്‍ ഈ ഭാഗത്തു ചുട്ട വെളുത്തുള്ളി ഉരച്ചാല്‍ മതി  വളരെ ഫലം ചെയ്യും  മുഖക്കുരുവിനു മുകളില്‍ ചുട്ടെടുത്ത മുഖക്കുരു ഉരച്ചാല്‍ മുഖക്കുരു മാറുന്നതാണ് . ചെവിവേദയ്ക്കും നല്ലൊരു പരിഹാരമാണ്.

  വെളുത്തുള്ളി  ഈര്‍ക്കിലിയില്‍ കുത്തി   തീയില്‍ ചുട്ടെടുക്കാം, അല്ലെങ്കില്‍ മൈക്രോവേവിലും തയ്യാറാക്കാം.

 വെളുത്തുള്ളി ചുട്ടു കഴിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്‌ ആരോഗ്യ ഗുണങ്ങളും
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക  പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പോസ്റ്റ്‌ ലൈക്‌ ചെയ്യുക