100 നും 150 നും സണ്‍ഫ്ലവര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കുക

കൊളസ്ട്രോള്‍ ഉണ്ടാക്കും എന്ന ധാരണയാല്‍ വെളിച്ചെണ്ണയെ അടുക്കളയില്‍ നിന്നും പുറത്താക്കി പകരം സണ്‍ ഫ്ലവര്‍ ഓയില്‍ ഉപയിഗിക്കുന്നവരാന് നമ്മളില്‍ പലരും.

എന്നാല്‍ ഈ സണ്‍ ഫ്ലവര്‍ ഒയിലുകള്‍ എങ്ങിനെ നിര്‍മ്മിക്കപ്പെടുന്നു എന്ന് നമ്മള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

നമ്മുടെ ധാരണ ഇത് സൂര്യകാന്തി പാടങ്ങളില്‍ നിന്നും ശേഖരിക്കുന്ന സൂര്യകാന്തി വിത്തുകളെ ആട്ടിയെടുത്തു ഉണ്ടാക്കുന്ന ഒന്നാണ് ഈ സണ്‍ ഫ്ലവര്‍ ഒയിലുകള്‍ എന്നതാണ് അത് ശരിതന്നെ പക്ഷെ ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് നമുക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന സണ്‍ ഫ്ലവര്‍ ഓയിലിന്റെ വില എത്രയാണ്?

സൺഫ്ലവർ ഓയിൽ ലിറ്ററൊന്നിനു 90 രൂപ മുതൽ 110 രൂപവരെ വിലക്കാണ് ലഭിക്കുന്നത്‌..

ഒരു ലിറ്റര്‍ സണ്‍ ഫ്ലവര്‍ ഓയില്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായത് എട്ടു കിലോ സണ്‍ ഫ്ലവര്‍ സീഡ് ആണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ ? ഒരു കിലോ സണ്‍ ഫ്ലവര്‍ സീഡി നു മാര്‍ക്കറ്റ് വില എത്രയാണെന്ന് അറിയാമോ ?

ഒരു കിലോ സൺഫ്ലവർ സീഡിന്ന് 30 മുതൽ, 40 രൂപവരെയാണ് മാർക്കറ്റ് വില. അപ്പോൾ 8 കിലോക്ക് 30 വെച്ച് കൂട്ടിയാൽ തന്നെ 240 ഉം 40 വെച്ചായാൽ 320 ഉം രൂപയായി

ഇവിടെയാണ്‌ നിങ്ങള്‍ ഒരു കാര്യം ഗൌരവമായി ചിന്തിക്കേണ്ടത് എട്ടു കിലോ സണ്‍ ഫ്ലവര്‍ സീഡിനു 320 രൂപ വിലവരുമ്പോള്‍ എങ്ങിനെയാണ് ഒരു ലിറ്റര്‍ സണ്‍ ഫ്ലവര്‍ ഓയില് നമുക്ക് നൂറു രൂപയ്ക്കോ അല്ലങ്കില്‍ നൂറ്റമ്പത് രൂപയ്ക്കോ ലഭിക്കുന്നത് ?

അതറിയണമെങ്കിൽ ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ നിന്ന് പുറന്തളളുന്ന ക്രൂഡോയിൽ വേസ്റ്റുകൾ ടാങ്കറുകളിൽ നിറച്ച് എങ്ങോട്ട് പോകുന്നു എന്നറിയണം

ഇതു പോലുളള ഓയിൽ കമ്പനികളിലേക്ക്‌ അവരിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ കുറച്ച് സൺഫ്ലവർ ഓയിലിനോടോപ്പം മറ്റനേകം വിഷ ചേരുവകളുമായിട്ടാണ് നമ്മുടെ കയ്യിലേയ്ക്കു സണ്‍ ഫ്ലവര്‍ ഒയിലുകള്‍ എത്തുന്നത്‌

നമ്മള്‍ ഇതൊക്കെ വാങ്ങി കഴിച്ചിട്ട് അവസാനം കിഡ്നി അടിച്ചുപോയി ലക്ഷങ്ങള്‍ ചികിത്സയ്ക്കായി പൊടിക്കുന്നു ..എന്നിട്ടും നമ്മുടെ ജീവനെ രക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്നും ചിന്തിക്കണം ..

നമ്മുടെ വീടുകളില്‍ തന്നെ തയ്യാറാക്കി എടുക്കാന്‍ കഴിയുന്ന വെളിച്ചെണ്ണയെ മാറ്റി നിറുത്തി സണ്‍ ഫ്ലവര്‍ ഉപയോഗിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ അത് നൂറു ശതമാനം ശുധമായതാണോ എന്നുകൂടി ഉറപ്പു വരുത്തുക ഇല്ലെങ്കില്‍ അവസാനം ബോണസ്സായി കിട്ടുന്നത് കിഡ്നി രോഗങ്ങള്‍ ആയിരിക്കും എന്നുള്ളതും ഓര്‍ക്കുക…

ഇതുവരെ നിങ്ങള്‍ക്ക് ഇത് അറിയില്ലായിരിന്നിരിക്കാം എന്നാല്‍ ഇപ്പോള്‍ മുതല്‍ ഒന്ന് ചിന്തിച്ചു നോക്കൂ എന്തിനും കണക്കുകൂട്ടി ലാഭം നോക്കി മാത്രം നോക്കി എന്തും വാങ്ങുന്ന നമ്മള്‍ എവിടെയാണ് കബളിപ്പിക്കപ്പെടുന്നത്‌

ഇതൊക്കെ വായിച്ചിട്ട് ആരും സണ്‍ ഫ്ലവര്‍ ഒയിലുകള്‍ ഉപയോഗിക്കാതിരിക്കില്ല എന്നുള്ളത് അറിയാം എങ്കിലും ശുദ്ധമായി വീടുകളില്‍ തയ്യാറാക്കി എടുക്കാന്‍ പറ്റുന്ന നമ്മുടെ വെളിച്ചെണ്ണയെ ആരോഗ്യം മാത്രം സമ്മാനിക്കുന്ന അതിനെ കൊള്ളില്ല എന്ന് മുദ്ര കുത്തി വളരെ നല്ലതെന്ന് വിശ്വസിച്ച് കൂടെ കൂട്ടിയിരിക്കുന്ന ഈ വില്ലനെ ചിലര്‍ക്കെങ്കിലും തിരിച്ചറിയാന്‍ ആയാല്‍ അത്രയും നല്ലത്

ഇനിയെങ്കിലും ചിന്തിക്കൂ നമ്മുടെ തൊടിയിലെ തേങ്ങയില്‍ നിന്നും നിര്‍മ്മിക്കുന്ന ഏറ്റവും ശുദ്ധമായ വെളിച്ചെണ്ണയെ വിശ്വസിക്കൂ …കൂടെ കൂട്ടൂ

ഈ പറഞ്ഞതില്‍ എന്തെങ്കിലും ഒക്കെ സത്യമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാതെ പോകരുത് !!

പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക